കൊയിലാണ്ടി: അംഗനവാടി വർക്കേഴ്സ് & പെൽപ്പേഴ്സ് യൂണിയൻ (CITU) പ്രൊജക്ട് ഓഫീസിന് മുമ്പിൽ നടത്തിയ മാർച്ചും ധർണ്ണയും ഏരിയ ജനറൽ സെക്രട്ടറി സുകുമാരൻ ഉദ്ഘാടനം ചെയ്തു. എ.വി വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പ്രസീത, ഉഷഭായ്, പ്തമിനി. പി, എന്നിവർ സംസാരിച്ചു. പ്രേമ വി.പി സ്വാഗതവും പറഞ്ഞു.