Kerala News മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥരെ മർദിച്ച് പ്രവർത്തകർ 2 hours ago koyilandydiary . മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ആക്രമണം. വസതിയിൽ ഗേറ്റ് അതിക്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അകത്തു കയറി. വീടിന്റെ വാതിൽക്കൽ പ്രവർത്തകർ റീത്ത് വെച്ചു. പ്രവത്തകരെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തു. Share news Post navigation Previous ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി ഫലം ഇന്ന്Next ചെറിയമങ്ങാട് ദുർഗ്ഗാ ഭഗവതി ക്ഷേത്രം വലിയ പുരയിൽ തറവാട് ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ സമർപ്പണം ഫെബ്രുവരി 22ന്