KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

താമരശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി അമ്പായത്തോട്‌ കോരങ്ങാടന്‍ വീട്ടില്‍ ഹാഫിസ് മുഹമ്മദിനെയാണ് 2.16 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കരാടി കുടുക്കില്‍ ഉമ്മരം റോഡില്‍ വെച്ച് പൊലീസ് ഹാഫിസ് മുഹമ്മദിനെ പിടികൂടിയത്. മയക്കുമരുന്ന് വില്‍പ്പനക്കായി ഉപയോഗിക്കുന്ന KL 56 K 8146 ഓട്ടോ ടാക്‌സിയും പൊലീസ് പിടികൂടി.

 

 

 

Share news