Calicut News ചേവായൂരിൽ 6.3 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ 2 months ago koyilandydiary ചേവായൂരിൽ 6.3 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടിക്കൽതാഴം കോട്ടാംപറമ്പ് മേലെ മണ്ണിൽ ഹൗസ് ഷാജിയുടെ മകൻ നിതുൽ (24) ആണ് പിടിയിലായത്. ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെലവൂർ മണ്ടാരത്തുമുക്കിനു സമീപം വെച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. Share news Post navigation Previous നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചുNext ബ്രൌൺ ഷുഗറുമായി യുവാക്കൾ പിടിയിൽ