KOYILANDY DIARY.COM

The Perfect News Portal

മദ്യ ലഹരിയിൽ പൊലീസ് സ്റ്റേഷനിൽ ആക്രമണം: യുവാവ് അറസ്റ്റില്‍

മലപ്പുറം: മദ്യ ലഹരിയിൽ മുക്കം പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് അറസ്റ്റിലായത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

Share news