കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി ഐസ്‌പ്ലാൻ്റ് റോഡിൽ കമ്പികൈ പറമ്പിൽ സുമേഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.10 ഓടെ കൊച്ചുവേളി സബർമതി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. കമ്പികൈ പറമ്പിൽ വാസുവിൻ്റെയും സുഭാഷിണിയുടെയും മകനാണ്. സഹോദരങ്ങൾ: സുഭാഷ്. ഷിഞ്ചു.