കളഞ്ഞു കിട്ടിയ പണം തിരികെ നൽകി യുവ വ്യാപാരി മാതൃകയായി
കൊയിലാണ്ടി: കളഞ്ഞു കിട്ടിയ പണം തിരികെ നൽകി യുവ വ്യാപാരി മാതൃകയായി. കൊയിലാണ്ടി ഡാലിയ പ്ലാസയിലെ സ്റ്റാഗ് ഇൻ കട ഉടമ ഷഹബാസ് (KVVES youth wing joint secratary) ആണ് ഉടമയെ കണ്ടെത്തി തുക കൈമാറിയത്. മേലൂർ സ്വദേശി വൈഷ്ണവിൻ്റേതായിരുന്നു പണം നഷ്ടപ്പെട്ടത്. വ്യാപാര വ്യവസായി ഏകോപന സമിതി യൂത്ത് വിങ് നേതാക്കളായ കെ എം സുഹൈൽ (Gen Secretary), സാജിദ് അബ്ദുറഹിമാൻ (treasurer ) എന്നിവർ സംബമന്ധിച്ചു.



