KOYILANDY DIARY.COM

The Perfect News Portal

മരളൂർ മഹാദേവ ക്ഷേത്രം ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം വനിതാ കമ്മിറ്റി തുക കൈമാറി

കൊയിലാണ്ടി: അരക്കോടി രൂപ ചെലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ വനിതാ കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷത്തി പതിനാറായിരം രൂപ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ഏറ്റുവാങ്ങി.
.
.
ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, വനിത കമ്മിറ്റി പ്രസിഡണ്ട് സിനി ജയരാജ് മണപ്പാട്ടിൽ, സെക്രട്ടറി സുശീല കുനിയിൽ, പുനരുദ്ധാരണ കമ്മിറ്റി കൺവിനർ കലേക്കാട്ട് രാജമണി ടീച്ചർ, ഒ.ടി. ശോഭ, ബിന്ദു പറന്തലകുനി, ജയഭാരതി കാരഞ്ചേരി, സഗീഷ് ആനമടത്തിൽ, കെ.ടി.കെ. ഗംഗാധരൻ, സജിത്ത് പുതുക്കുടി എന്നിവർ പങ്കെടുത്തു.
Share news