റോട്ടറി ക്ലബ്ബ് സൗജന്യമായി വീൽ ചെയറുകൾ നൽകി.
കൊയിലാണ്ടി: പാലിയേറ്റീവ് സെൻ്ററുകൾക്ക് കൊയിലാണ്ടി റോട്ടറി ക്ലബ്ബ് സൗജന്യമായി വീൽ ചെയറുകൾ നൽകി. റോട്ടറി പ്രസിഡണ്ട് സി. സി ജിജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കൊയിലാണ്ടി ഭിന്നശേഷി അങ്കണവാടി ഉൾപ്പടെ വിവിധ പാലിയേറ്റീവ് സെന്ററുകൾക്ക് 5 വീൽ ചെയറുകളാണ് നൽകിയത്. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ : ഹരികൃഷ്ണൻ നമ്പ്യാർ വീൽ ചെയർ പ്രതിനിധികൾക്ക് കൈമാറി.

ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ പ്രൊഫസർ കാവുംവട്ടം വാസുദേവന് വൊക്കേഷണൽ എക്സലൻസ് അവാർഡും മികച്ച അധ്യാപകനുള്ള നേഷൻ ബിൽഡർ അവാർഡ് നടുവത്തുർ ഈസ്റ്റ് എൽപി സ്കൂൾ അദ്ധ്യാപകൻ ഷിജിത് എന്നിവർക്ക് നൽകി.ചടങ്ങിൽ റോട്ടറി ഡിസ്ട്രി


