KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ പുളിക്കൂൽ കുനിയിൽ വി വി മാധവി (69)

കൊയിലാണ്ടി: വിയ്യൂർ പുളിക്കൂൽ കുനിയിൽ വി വി മാധവി (69) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ (റിട്ട. എയർ ഫോഴ്സ്). മക്കൾ: മനോജ് (സബ്ബ് ട്രഷറി കൊയിലാണ്ടി), ലിനി. മരുമക്കൾ: സിന്ധു (സബ്ബ് റജിസ്റ്റർ ഓഫിസ് പേരാമ്പ്ര), കെ. കെ. സതീഷ് കുമാർ. സഹോദരങ്ങൾ: വാഴവളപ്പിൽ ബാലൻ, ചന്ദ്രൻ, ദേവകി, പരേതയായ ശാന്ത. സഞ്ചയനം ചൊവ്വാഴ്ച.

Share news