കൊയിലാണ്ടി: സിപിഐഎം മൂടാടി പഞ്ചായത്ത് 18-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അനുസ്മരണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. എം. കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കമ്മിറ്റി സെക്രട്ടറി ബിജീഷ് വി.ടി സ്വാഗതം പറഞ്ഞു.