KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ തൃക്കൈക്കൽ സുകുമാരൻ (68) നിര്യാതനായി

.

കൊയിലാണ്ടി: വിയ്യൂർ തൃക്കൈക്കൽ സുകുമാരൻ (68) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അഖിൽ, അനുശ്രീ. മരുമക്കൾ: വിപിൻ രാജ് (കേരള പോലീസ്), അനുലക്ഷ്മി (നന്മണ്ട). ശവസംസ്ക്കാരം: വ്യാഴാഴ്ച രാവിലെ 10 മണി വീട്ടുവളപ്പിൽ.

Share news