കൊയിലാണ്ടി: വിയ്യൂർ സുനിൽ നിവാസിൽ ഗോവിന്ദൻ (86) നിര്യാതനായി. (പുളിയഞ്ചേരി യു.പി. സ്കൂൾ റിട്ട. പ്യൂൺ). ഭാര്യ: സരോജിനി. മക്കൾ: സന്തോഷ് (വിമുക്തഭടൻ) സജിത്ത് (ബഹറിൻ) സുനിൽ (ഡൽഹി പോലീസ്). മരുമക്കൾ: റീന : ലീഷ്യ, ജയന്തി. സഹോദരങ്ങൾ: ഗംഗാധരൻ, പത്മനാഭൻ, പരേതനായ കൃഷ്ണൻ മാസ്റ്റർ : സഞ്ചയനം ശനിയാഴ്ച.