KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ സംഗീത പുഷ്പാഞ്ജലി അവതരിപ്പിച്ചു.

കൊയിലാണ്ടി: സംഗീത പുഷ്പാഞ്ജലി അവതരിപ്പിച്ചു.. നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ വീക്ഷണം കലാവേദിയിലെ സംഗീത വിദ്യാർഥികളുടെ സംഗീത പുഷ്പാഞ്ജലി അവതരിപ്പിച്ചു.
Share news