KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ കൊളോറോത്ത് താഴ കല്ല്യാണി (72) നിര്യാതയായി

കൊയിലാണ്ടി, വിയ്യൂർ കൊളോറോത്ത് താഴ കല്ല്യാണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി. കണാരൻ. മക്കൾ: സുജാത, വിജയരാജ് (ഐടിഐ കൊയിലാണ്ടി). മരുമക്കൾ: സദാനന്ദൻ (മുചുകുന്ന്), സിഞ്ചു (നന്മണ്ട).
Share news