വിയ്യൂർ കൊളോറോത്ത് താഴ സി.എച്ച്. ശിവദാസൻ (73) നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ കൊളോറോത്ത് താഴ സി.എച്ച്. ശിവദാസൻ (73) റിട്ട. എ എസ് ഐ. നിര്യാതനായി. സംസ്ക്കാരം: ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കമല, മക്കൾ: സനൂജ് (റിട്ട. ആർമി, എൻസിസി, തൃശൂർ), സനീഷ്, ഷെർളി (താലൂക്ക് ഹോസ്പിറ്റൽ) കൊയിലാണ്ടി. മരുമക്കൾ: ലിജിന, കവിത, പ്രഭിലേഷ് (പട്ടികജാതി വികസനവകുപ്പ്, കണ്ണൂർ).
