KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ കീഴ്കോളിയോട്ട് കല്യാണി അമ്മ (73) നിര്യാതയായി

കൊയിലാണ്ടി: വിയ്യൂർ കീഴ്കോളിയോട്ട് കല്യാണി അമ്മ (73) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണാരൻ നായർ, മക്കൾ: മനോജ് (ദുബായ്), ബിജു (GST ഓഫീസർ പേരാമ്പ്ര), ഇന്ദിര (ചെന്നൈ). മരുമക്കൾ: ശ്രീധരൻ നായർ (ചെന്നൈ), ശ്രീജ, സജിന (GMUP സ്ക്കൂൾ പൂനൂർ), സഹോദരങ്ങൾ: കമല, പരേതരായ N Vകുഞ്ഞിരാമൻ നായർ, മാധവൻ നായർ, സഞ്ചയനം: തിങ്കളാഴ്ച.

Share news