KOYILANDY DIARY.COM

The Perfect News Portal

അക്രമാസക്തമായി യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്

അക്രമാസക്തമായി യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേട് മറികടക്കാൻ പ്രവർത്തകരുടെ ശ്രമം. സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.

Share news