KOYILANDY DIARY.COM

The Perfect News Portal

വിരുന്നുകണ്ടി കോച്ചപ്പൻ്റെ പുരയിൽ വിലാസിനി (74) നിര്യാതയായി

കൊയിലാണ്ടി: വിരുന്നുകണ്ടി കോച്ചപ്പൻ്റെ പുരയിൽ വിലാസിനി (74) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ബൈജു, ഷൈമ, തുളസി, പരേതരായ രഞ്ജിനി, പ്രീതി, മരുമക്കൾ: രാഗി, തമ്പി, അജയൻ, ജയന്തൻ, കനകാംമ്പരൻ, സംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് ചേമഞ്ചേരി ശ്മശാനത്തിൽ.

Share news