Koyilandy News Obituary വികാസ് നഗര്‍, ഞേറങ്ങാട്ട് കോരപ്പൻ (84) നിര്യാതനായി 1 hour ago koyilandydiary കാപ്പാട്: വികാസ് നഗര്‍, ഞേറങ്ങാട്ട് കോരപ്പൻ (84) നിര്യാതനായി. ശവസംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: രജി, രതി. മരുമക്കൾ: ഉപേന്ദ്രൻ, നീതു. സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ്, പരേതനായ ചാത്തു. Share news Post navigation Previous ചെങ്ങോട്ടുകാവിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍Next വന്മുകം കോടിയോട്ടു വയൽകുനി വിപിൻ (33) നിര്യാതനായി