Kerala News പത്മജ ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കി വേണുഗോപാൽ 2 years ago koyilandydiary പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കി വേണുഗോപാൽ. കോൺഗ്രസിൽ നിന്നും പത്മജക്ക് ലഭിച്ചത് അവഗണന മാത്രമാണെന്നും, പത്മജ ബിജെപിയിൽ പോകുന്നതിനെ കുറ്റം പറയാൻ ആകില്ലെന്നും, ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്മജ മത്സരിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു. Share news Post navigation Previous സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് നീക്കം ഊർജിതമാക്കി സർക്കാരും മദ്യ കമ്പനികളുംNext കാർപ്പെൻ്ററി വർക്ക്സ് സൂപ്പർവൈസേർസ് ജില്ലാ കൺവെൻഷൻ 10ന് കൊയിലാണ്ടിയിൽ