വെങ്ങാലി ചാത്തൻ കണ്ടിയിൽ ചീനച്ചേരി ഹൃദ്യ (25) നിര്യാതയായി. അച്ഛൻ: ശിവരാമൻ. അമ്മ റീജ. സഹോദരിമാർ: സ്വർഗ്ഗ, പവിഴ, ഗോപിക. സഹോദരി ഭർത്താവ് സജിൻ. ഹൃദ്യ തായ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ അക്കൌണ്ടന്റ് ആയി വർക് ചെയ്യുന്നു. ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.