KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം ഒടിയിൽകുനി താമസിക്കും, വട്ടക്കണ്ടി മൊയ്തു (72) നിര്യാതനായി

വെങ്ങളം: ഒടിയിൽകുനി താമസിക്കും വട്ടക്കണ്ടി മൊയ്തു (72) നിര്യാതനായി. ഭാര്യ: ആമിന, മക്കൾ. റഷീദ്, ഷാഹിദ, സിറാജ്. മരുമക്കൾ: ജമീല, മുഹമ്മദ്, സീനത്ത്. സഹോദരങ്ങൾ: ഖദീന, സൈനബ, മജീദ്, നാസർ.

Share news