KOYILANDY DIARY.COM

The Perfect News Portal

വെളിയണ്ണൂർകാവ് ശ്രീ ഭഗവതീ ക്ഷേത്രം അഷ്ടബന്ധ നവീകരണ ദ്രവ്യകലശം: ആദ്യ സംഭാവന സ്വീകരിച്ചു

കാവുംവട്ടം: വെളിയണ്ണൂർകാവ് ശ്രീ ഭഗവതീ ക്ഷേത്രം അഷ്ടബന്ധ നവീകരണ ദ്രവ്യകലശം 2024 ലേക്ക് ആദ്യ സംഭാവന സ്വീകരിക്കൽ ക്ഷേത്രം രക്ഷാധികാരി ബാലകൃഷ്ണൻ നായരിൽ നിന്നും ആഘോഷ കമ്മറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. 

Share news