KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് വെള്ളാംമ്പാട്ടിൽ വേലായുധൻ (65) നിര്യാതനായി

.
പൂക്കാട്: വെള്ളാംമ്പാട്ടിൽ വേലായുധൻ (65) നിര്യാതനായി. ഭാര്യ: പ്രേമ (സിപിഐഎം) പൂക്കാട് ടൗൺ നോർത്ത് ബ്രാഞ്ച് അംഗം). മക്കൾ: പ്രവീൺ, പ്രശോഭ്. മരുമക്കൾ: അസീഹ, നീതു. സഹോദരങ്ങൾ: ദാമോദരൻ, പുഷ്പ, പരേതനായ രാജൻ.
Share news