KOYILANDY DIARY.COM

The Perfect News Portal

തുവ്വക്കോട്ട് മലയിൽ താഴെ, വാഴവളപ്പിൽ വേലായുധൻ (61) നിര്യാതനായി.

ചേമഞ്ചേരി: തുവ്വക്കോട്ട് മലയിൽ താഴെ, വാഴവളപ്പിൽ വേലായുധൻ (61) നിര്യാതനായി. പരേതരായ മലയിൽ താഴ ഇച്ചിച്ചൻ്റേയും, ഉണിച്ചിരയുടെയും മകനാണ്. ഭാര്യ: രാധ. മക്കൾ: നീതു, നിജിഷ, മരുമക്കൾ: ജിജീഷ്, ആദർശ്.  സഹോദരങ്ങൾ: ചോയിച്ചി, കുഞ്ഞിരാമൻ, പരേതരായ പെരച്ചൻ, ഉണ്ണിപ്പെരവൻ, നാരായണൻ.

Share news