Koyilandy News Obituary വെങ്ങളം കാട്ടിലപ്പീടിക അമ്മിക്കണ്ണാടി അഫ്സത്ത് (41) 2 years ago koyilandydiary വെങ്ങളം: കാട്ടിലപ്പീടിക അമ്മിക്കണ്ണാടി അഫ്സത്ത് (41) നിര്യാതയായി, അബ്ദുൾ ഖാദറുടെയും ഖദീജയുടെയും മകളാണ്. ഭർത്താവ്: കൊയിലാണ്ടി അമേത്ത് റിയാസ് (സൗദി) മക്കൾ: സിദാൻ മുഹമ്മദ്, റെഹാൻ റിയാസ്, സിന്ദ്ര. സഹോദരങ്ങൾ സമീർ (കുവൈത്ത്) ഷബീർ (ദുബായ്). Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾNext വൃദ്ധയുടെ കഴുത്തിൽ നിന്നും മോഷ്ടാവ് ഒന്നര പവൻ്റെ സ്വർണ്ണ ചെയിൻ പൊട്ടിച്ചെടുത്തു