KOYILANDY DIARY

The Perfect News Portal

വെങ്ങളം വായോളി മൊയ്തീൻ (63) നിര്യാതനായി

വെങ്ങളം വായോളി മൊയ്തീൻ (63) നിര്യാതനായി. ഭാര്യ : സുബൈദ. മക്കൾ: സജീർ (ഖത്തർ),സജ്ന, ശെബ്ന. മരുമക്കൾ: നൗഷാദ് (കാവുന്തറ), സമീർ നന്മണ്ട, സഫ (ചെറുകുളം). സഹോദരങ്ങൾ: വായോളി ഹസൻ, വായോളി മുസ്തഫ (പി ടി എ പ്രസിഡണ്ട് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ, ഡയറക്റ്റർ ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്), വായോളി റഫീഖ്.