കൊയിലാണ്ടി പന്തലായനി കുനിയിൽ വസുമതി (83) നിര്യാതയായി

കൊയിലാണ്ടി: പന്തലായനി കുനിയിൽ വസുമതി (83) നിര്യാതയായി. സഞ്ചയനം: ബുധനാഴ്ച. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഉമ, സുനില, ലൈജു (പ്രിൻസിപ്പൽ ഗവ: മാപ്പിള ഹർസെക്കണ്ടറി കൊയിലാണ്ടി), പരേതരായ ഉഷ (മുൻ കൗൺസിലർ), സുനിൽകുമാർ. മരുമക്കൾ: ശിവദാസൻ (റിട്ട. ബി.എസ്.എൻ.എൽ), ദേവരാജൻ, വിജയൻ (റിട്ട. പി.എസ്.സി ഓഫീസ്), പരേതനായ രാമനുണ്ണി.
