KOYILANDY DIARY

The Perfect News Portal

മൂടാടി പുതുക്കുടി വളപ്പിൽ വാസന്തി (58) നിര്യാതായി

മൂടാടി പുതുക്കുടി വളപ്പിൽ വാസന്തി (58) നിര്യാതായി. ഭർത്താവ്: പി.വി അശോകൻ (കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്പർക്ക പ്രമുഖ്) മക്കൾ: വിവേക്, വിശാഖ്. ശവസംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.