Calicut News Obituary കോക്കല്ലൂർ പറമ്പിന്റെ മുകളിൽ എളബിലവിൽ വസന്ത കുമാരി (61) 1 year ago koyilandydiary കോക്കല്ലൂർ പറമ്പിന്റെ മുകളിൽ എളബിലവിൽ വസന്ത കുമാരി (61) നിര്യാതയായി. ഭർത്താവ്: ഉണ്ണിനായർ. മക്കൾ: ഉമേഷ്, രൂപേഷ് (കേരള പോലീസ്). മരുമക്കൾ: സന്ധ്യ (MMC), സൗമ്യ (കാലിക്കറ്റ് യൂണിവേഴ്സിറ്റി). ശവസംസ്കാര ചടങ്ങുകൾ ഇന്ന് (11-7-24) എളമ്പിലാവിൽ വീട്ടുവളപ്പിൽ. Share news Post navigation Previous ചേലിയ, പൂക്കാട് പ്രദേശങ്ങളിൽ പരക്കെ മോഷണംNext കുറുവങ്ങാട്, അണേല, പിലാത്തോട്ടത്തിൽ പ്രശോഭ് (38) നിര്യാതനായി