KOYILANDY DIARY.COM

The Perfect News Portal

മേലൂർ നടുവില വീട്ടിൽ വസന്ത (57)

കൊയിലാണ്ടി: മേലൂർ നടുവില വീട്ടിൽ വസന്ത (57) നിര്യാതയായി. ഭർത്താവ്: ശിവദാസൻ നായർ. അച്ഛൻ: പരേതനായ ബാലൻ നായർ, അമ്മ: ദേവി അമ്മ. മക്കൾ: ഡോ. ജിതിൻ, ജീഷ്ന. മരുമകൾ: പല്ലവി. സഹോദരങ്ങൾ: സുധ, മിനി, സുരേഷ് കുമാർ  . സംസ്ക്കാരം 23.08.2023 ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. 

Share news