KOYILANDY DIARY.COM

The Perfect News Portal

വന്മുകം കോടിയോട്ടു വയൽകുനി വിപിൻ (33) നിര്യാതനായി

നന്തി ബസാർ: വന്മുകം നമ്പോലൻ്റവിട ക്ഷേത്രത്തിന് സമീപം കോടിയോട്ടു വയൽകുനി വിപിൻ (33) നിര്യാതനായി. കോളിയോട്ട് ബാബുവിന്‍റെയും ബിന്ദുവിന്‍റെയും മകനാണ്. സഹോദരൻ: സൗരവ്.
Share news