KOYILANDY DIARY.COM

The Perfect News Portal

കൊല്ലം അരയൻകാവിൽ പരേതനായ സാമിയുടെ ഭാര്യ വനജ (80) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം അരയൻകാവിൽ പരേതനായ സാമിയുടെ ഭാര്യ വനജ (80) നിര്യാതയായി. മക്കൾ: സുഗത, ചിത്ര, സുജ, സുമ, സിന്ധു. മരുമക്കൾ; അനിൽ കുമാർ (മാറാട്), പ്രകാശൻ (പയ്യോളി), ശെൽവരാജ് (കണ്ണൂർ), സചീന്ദ്രൻ (പുതിയാപ്പ), പതേനനായ വിശ്വംഭരൻ (കൊല്ലം), സഞ്ചയനം; ആഗസ്റ്റ് ശനിയാഴ്ച.
Share news