KOYILANDY DIARY.COM

The Perfect News Portal

വാല്യക്കോട് എ യു പി. സ്കൂൾ. ശതപൂർണിമയുടെ നിറവിൽ

പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്കൂൾ ശതപൂർണിമ 2024-25 പൂർവ്വ അധ്യാപക വിദ്യാർത്ഥി രക്ഷാകർത്തൃ കുടുംബ സംഗമം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. സ്കൂൾ പിടി എ പ്രസിഡണ്ട് സലീം മീലാസ് അദ്ധ്യക്ഷത വഹിച്ചു നൊച്ചാട് ഗ്രാമ പഞ്ചായത്ത മെമ്പർ ബിന്ദു അമ്പാളി ഉദ്ഘാടനം നിർവഹിച്ചു.
.
.
നിബന്ധന ഗുരുവന്ദന പരിപാടിയിൽ അറിവിന്റെ അക്ഷരം പകർന്ന ഗുരുക്കന്മാരെ ചടഞ്ഞിൽ ആദരിച്ചു. മോടിവേഷൻ സ്പീക്കർ കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. കെ സി ബാലകൃഷ്ണൻ മാസ്റ്റർ മാനേജർ വാല്യക്കോട് എ യു പി സ്കൂൾ, വത്സല കുമാർ എ എം പിടിഎ വൈസ് പ്രസിഡന്റ്, സീനത്ത് വൈസ് ചെയർമാൻ. (പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ)  തുടങ്ങിയവർ സംസാരിച്ചു. സുബൈദ എച്ച് എം വാല്യക്കോട് എയുപി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി. ബാബുരാജ് നന്ദിയും പറഞ്ഞു.
Share news