KOYILANDY DIARY.COM

The Perfect News Portal

ചേളന്നൂർ അമ്പലത്തുകുളങ്ങര അൽഫജർ വീട് വള്ളുവ മീത്തൽ സുലൈമാൻ (61) നിര്യാതനായി

.
ചേളന്നൂർ: അമ്പലത്തുകുളങ്ങര അൽഫജർ വീട് വള്ളുവ മീത്തൽ പരേതനായ മൊയ്തീൻ കോയയുടെ മകൻ സുലൈമാൻ (61) നിര്യാതനായി. ദീർഘകാലമായി അബുദാബിയിൽ ബിസിനസ് നടത്തിവരികയായിരുന്നു. മാതാവ്: ആയിഷ. ഭാര്യ: നസീമ. മക്കൾ: ഫസീൻ വി എം, ഫിർസാന, ഫിനാസ്, അഫ്നാൻ, ദില്‍ഫ. മരുമക്കൾ: ഹസൻ ഗസലി (എരഞ്ഞിക്കൽ), മഹറുബ (പുന്നശ്ശേരി). സഹോദരങ്ങൾ: വി എം അബ്ദുൽ റഷീദ്, ഷബീർ വി എം, ബുഷ്റ വെള്ളിമാടുകുന്ന്. മയ്യത്ത് നമസ്കാരം: 
Share news