Koyilandy News Obituary ഗുരുകുലം ബീച്ച് തണ്ണിമുഖത്ത് വടക്കേപുരയിൽ വള്ളി (80) 9 months ago koyilandydiary കൊയിലാണ്ടി: ഗുരുകുലം ബീച്ച് തണ്ണിമുഖത്ത് വടക്കേപുരയിൽ വള്ളി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി. മക്കൾ: ശശി, ജ്യോതി, സുഭാഷിണി, ഓമന. മരുമക്കൾ: അരവിന്ദൻ, തിലകൻ, പ്രസാദ്. സഹോദരങ്ങൾ: ചന്ദ്രൻ, ശേഖരൻ, സുന്ദരൻ. സഞ്ചയനം: ഡിസംബർ 18ന് Share news Post navigation Previous കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചുNext നടൻ അല്ലു അർജുൻ ജയിൽ മോചിതനായി