KOYILANDY DIARY.COM

The Perfect News Portal

വാകയാട് കട്ടയാട്ടുമ്മൽ ദാമോദരക്കുറുപ്പ് (73) നിര്യാതനായി

വാകയാട്: സ്വാതന്ത്ര്യ സമരസേനാനി പരേതനായ കീഴാടത്ത് കുഞ്ഞിക്കണ്ണൻ നായരുടെ മകൻ കട്ടയാട്ടുമ്മൽ ദാമോദരക്കുറപ്പ് (73) നിര്യാതനായി.  ഭാര്യ: ശോഭന. മക്കൾ: സുധീഷ് (ഓട്ടോ ഡ്രൈവർ), സുധിന. മരുമകൻ: സുജിത്ത് (മൂലാട്). സഹോദരങ്ങൾ: അമ്മാളു അമ്മ, മാധവക്കുറുപ്പ്, ഗംഗാധരക്കുറുപ്പ്, പരേതരായ ലഷ്മിഅമ്മ, അച്ചുതക്കുറുപ്പ്, രാഘവക്കുറുപ്പ്, ദേവിഅമ്മ, അപ്പുക്കുറുപ്പ്.
Share news