KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം വാകമോളി തയ്യിൽ രാജൻ (58) നിര്യാതനായി

കൊയിലാണ്ടി: അരിക്കുളം വാകമോളി തയ്യിൽ രാജൻ (58) നിര്യാതനായി. ഭാര്യ: ബിന്ദു (വാകയാട്). അച്ഛൻ: പരേതനായ തയ്യിൽ ശങ്കരൻ നായർ. അമ്മ: പി കെ മാധവി അമ്മ (കമലാക്ഷി അമ്മ, മാനേജർ വാകമോളി എൽ പി സ്കൂൾ). സഹോദരങ്ങൾ: ഹേമചന്ദ്രൻ (ഷാർജ), രാമകൃഷ്ണൻ, ഹരീന്ദ്രൻ (ഷാർജ), സുരേഷ് കുമാർ (ദുബായ്), സുകുമാരൻ. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ.

Share news