KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി പുത്തഞ്ചേരി വെളുത്താടത്ത് വി.എം അലി (76) നിര്യാതനായി.

അത്തോളി: ഉള്ളിയേരി പുത്തഞ്ചേരി വെളുത്താടത്ത് വി.എം അലി (76) നിര്യാതനായി. പരേതരായ മുഹമ്മദിന്റെയും കുഞ്ഞായിശയുടെയും മകനാണ്. ഭാര്യ: നഫീസ അത്തോളി. മക്കൾ: ഷമീർ (ഖത്തർ), ജാസ്മിൻ (കുവൈത്ത്), റജിന. മരുമക്കൾ: തെൻസി എളാട്ടേരി, മുസ്തഫ (ഉള്ളിയേരി 19, ദുബായ്). സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഹംസ (മസ്കത്ത്),പരേതരായ ഇത്തോട്ടി, മൊയ്തീൻ കോയ, അബ്ദുല്ലക്കുട്ടി.

Share news