ചേമഞ്ചേരി കിഴക്കയിൽ ഉണ്ണി നായർ (76) നിര്യാതനായി

ചേമഞ്ചേരി: കിഴക്കയിൽ ഉണ്ണി നായർ (76) നിര്യാതനായി. സംസ്കാരം: വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പ്രേമ (കുന്നമംഗലം). മക്കൾ: ഷൈനി (ബാംഗ്ലൂർ), സജേഷ് ബാബു. മരുമകൾ: ഉണ്ണി മന്നത്തുകണ്ടി. സഹോദരങ്ങൾ: മാധവി, മീനാക്ഷി, ജാനു, കമല, രാധ. പരേതരായ ദേവി, കുട്ടി കുട്ടിമാളു, കുഞ്ഞിക്കണ്ണൻ നായർ.
