KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി ഒള്ളൂർ, കൊളോറക്കണ്ടി ചന്തുക്കുട്ടി (77) നിര്യാതനായി

ഉള്ളിയേരി: ഒള്ളൂർ കൊളോറക്കണ്ടി ചന്തുക്കുട്ടി (77) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ബൈജു (കേരള പോലീസ്), ഷൈജു (കേരള പോലീസ്), ഷൈജ. മരുമക്കൾ: അനിൽകുമാർ (റവന്യൂ വകുപ്പ്). വിൻസി (ആർകെവ്സ് വകുപ്പ് കോഴിക്കോട് സിവിൽ സ്റ്റേഷൻ), ഷൈനി. സഹോദരങ്ങൾ: ചോയിച്ചി (കൂമുള്ളി), കുഞ്ഞിരാമൻ ദാമോദരൻ (റിട്ട.ആദ്‌ധ്യാപകൻ), കൃഷണൻ (റിട്ട സെയിൽ ടാക്സ്), വിജയൻ (റിട്ട PSC), ചന്ദ്രമതി (റിട്ട പ്രിൻസിപ്പാൾ പുതിയാപ്പ ഹയർ സെക്കൻഡറി സ്കൂൾ), വസന്ത (പന്തലായനി ഹയർ സെക്കൻഡറി സ്കൂൾ).
Share news