ഉള്ളൂർ പുന്നോള മീത്തൽ പി എം സുരേന്ദ്രൻ (58) നിര്യാതനായി
കൊയിലാണ്ടി: ഉള്ളൂർ പുന്നോള മീത്തൽ പി എം സുരേന്ദ്രൻ (58) നിര്യാതനായി (മുൻ റെയിൽവെ ഉദ്യോഗസ്ഥനായിരുന്നു). വലിയ മുറ്റം കുഞ്ഞിരാമ കുറുപ്പിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ബിന്ദു, മക്കൾ: ഉത്തര സുരേന്ദ്രൻ , അക്ഷയ് സുരേന്ദ്രൻ, സഹോദരി: ചന്ദ്ര താര. സഞ്ചയനം: തിങ്കളാഴ്ച മൂടാടിയിലെ സഹോദരിയുടെ വീട്ടിൽ.



