KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി എടച്ചേരി ശ്രീദേവി അമ്മ (89)

കൊയിലാണ്ടി: ഉള്ളിയേരി എടച്ചേരി ശ്രീദേവി അമ്മ (89) നിര്യാതയായി. പരേതനായ എടച്ചേരി നാരായണൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: കാർത്തി (കുറുവങ്ങാട്), രാധ, ഗൗരി, ബാലകൃഷ്ണൻ (മാതൃഭൂമി, സീനിയർ ആർട്ടിസ്റ്റ്). മരുമക്കൾ: ശശിധരൻ (ഗ്രാമീണ ബാങ്ക്, കൊയിലാണ്ടി), നിഷ (കുണ്ടുപറമ്പ്), പരേതനായ ഇ.കെ. പത്മനാഭൻ മാസ്റ്റർ (കുറുവങ്ങാട്).
Share news