KOYILANDY DIARY.COM

The Perfect News Portal

ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ UDF പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി

കൊയിലാണ്ടി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ UDF സ്ഥാനാത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊയിലാണ്ടിയിൽ UDF പ്രവർത്തകർ പ്രകടനം നടത്തി. കെ.പി.സി സി മെമ്പർ പി. രത്നവല്ലി, മുരളി തോറോത്ത്, കെ.പി. വിനോദ് കുമാർ, നടേരി ഭാസ്ക്കരൻ, എ. അസിസ്, ഹാഷിം വലിയ മങ്ങാട്, അൻവർ മുനവറലി, അരുൺമണമൻ, രജീഷ് വെങ്ങളത്ത് കണ്ടി, മനോജ് പയറ്റു വപ്പിൽ, അഡ്വ. ഉമേന്ദ്രൻ, കെ. എം സുമതി, ജിഷ പുതിയേടത്ത്, ചൈത്രം തങ്കമണി, ചെറുവക്കാട്ട് രാമൻ, മണി പാവുവയൽ, എന്നിവർ നേതൃത്വം നൽകി.

Share news