Breaking News Kerala News പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളെ കൊലപ്പെടുത്തി 2 years ago koyilandydiary പാലക്കാട് : പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഒഴിഞ്ഞുകിടക്കുന്ന പാടത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം. Share news Post navigation Previous മൂടാടി മലബാർ കോളജിൽ ഇ.ഡി. റെയ്ഡ് തുടരുന്നുNext കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം