Koyilandy News തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്ര മഹോത്സവം കൊടിയേറി 3 years ago koyilandydiary തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്ര മഹോത്സവം ദ്രവ്യ കലശാഭിഷേകം താന്ത്രിക കർമ്മങ്ങൾക്ക് തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറി. വൻ ഭക്തജന സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. Share news Post navigation Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾNext കൊയിലാണ്ടി കൊല്ലം പരപ്പിൽ സഹൃദയ ഹസ്സൻ കോയ (69)