Koyilandy News തിരുവങ്ങൂർ ശ്രീ എടവന കണ്ടി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി 1 year ago koyilandydiary തിരുവങ്ങൂർ ശ്രീ എടവന കണ്ടി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽ ശാന്തി റിനീഷ് ശർമയുടെ കാർമ്മികത്വത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് കൊടിയേറിയത്. Share news Post navigation Previous പാനൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്ന് 770 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടിNext സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യത; 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്