KOYILANDY DIARY.COM

The Perfect News Portal

ശ്രീപുതിയ കാവിൽ ക്ഷേത്രത്തിലെ തൃതീയ ശ്രീമദ് ഭാഗവത സപ്താഹം

കൊയിലാണ്ടി: കുറുവങ്ങാട് ശ്രീപുതിയ കാവിൽ ക്ഷേത്രത്തിലെ തൃതീയ ശ്രീമദ് ഭാഗവത സപ്താഹം കൃഷ്ണകുചേല സംഗമം നടന്നു. സപ്താഹ യജ്ഞത്തിന്റെ അഞ്ചാം ദിവസം ചൊവ്വാഴ്ച രുഗ്മിണി സ്വയംവര ഘോഷയാത്ര. ആറാം ദിവസമായ ബുധനാഴ്ച കുചേലോപാഖ്യാനം എന്നിവ നടന്നു. അവിൽ കിഴി സമർപ്പണം. വൈകീട്ട് സർവ്വ ഐശ്വര്യ പൂജയിൽ ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു. ഏഴാം ദിവസമായ വ്യാഴാഴ്ച ക്ഷേത്രക്കുളത്തിൽ വെച്ച് നടക്കുന്ന ആറാട്ടോടു കൂടി ഈ വർഷത്തെ സപ്താഹ യജ്ഞത്തിന് പരിസമാപ്തി കുറിക്കും.
Share news