KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ കലന്തർകുനി ഉണിച്ചിര (86)

തിരുവങ്ങൂർ കലന്തർകുനി ഉണിച്ചിര (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: സുരേഷ് ബാബു, ഗീത, മോഹനൻ, ബീന, മിനി. മരുമക്കൾ: മോഹനൻ, പ്രദീപൻ, പ്രേമൻ, ജാനകി, ബിന്ദു. സംസ്ക്കാരം ഇന്ന് രാത്രി 7 മണിക്ക്. സഞ്ചയനം ഞായറാഴ്ച. 
Share news